NCT
KeralaNewsThrissur News

കയ്‌പമംഗലം പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

കയ്‌പമംഗലം പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ പെരിഞ്ഞനം ആറാട്ടുകടവിനടുത്ത് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശി അജീബിനാണ് ക്കേറ്റത്‌.

ഇയാളെ നെടുംപറമ്പ് ഫ്രണ്ട്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടമില്ല.

Related posts

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർത്തു.

murali

തെളിവെടുപ്പിന് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയിൽ.

murali

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.

murali
error: Content is protected !!