NCT
KeralaNewsThrissur News

സി.സി. ഷാനു അന്തരിച്ചു.

പെരിഞ്ഞനം RMVHSS സ്കൂളിലെ VHSE വിഭാഗം ട്രാവൽ ആൻഡ് ടൂറിസം ഇൻസ്ട്രക്ടർ കുന്നംകുളം സ്വദേശി ചെറുവത്തൂർ സി.സി. ഷാനു(38) അന്തരിച്ചു.

പെരിഞ്ഞനം ഗവ. യുപി സ്കൂളിൽ ഒരാഴ്ച മുമ്പ് നടന്ന എൻഎസ്എസ് ക്യാമ്പിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഷാനു, ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Related posts

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.

murali

തൃശൂർ കോർപറേഷൻ മേയർക്കും ഭരണസമിതിക്കുമെതിരെ കടുത്ത വിമർശനവുമായി ഡെപ്യൂട്ടി മേയർ എം.എൽ റോസി.

murali

എസ്.എൻ.പുരം കാര അഞ്ചങ്ങാടിയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

murali
error: Content is protected !!