ചെറുതുരുത്തി പൈങ്കുളത്ത് ഒഴുക്കിൽപ്പെട്ട നാലംഗ കുടുംബത്തിലെ ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശി ഷാഹിന ആണ് മരിച്ചത്. മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നു. കാണാതായവർ: ഷാഫിനയുടെ മകൾ സറ, ഭർത്താവ് കബീർ, സഹോദരിയുടെ മകൾ ഫുവാത്ത്.