NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലേക്ക്.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നൽകി സ്വർണവില ഇന്ന് 480 രൂപയാണ് വർധിച്ചത്. 59,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില.

Related posts

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിറമാല തെളിയിച്ചു.

murali

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali

ശ്രീവത്സൻ നിര്യാതനായി.

murali
error: Content is protected !!