NCT
KeralaNewsThrissur News

മുറ്റിച്ചൂർ പാലത്തിൽ കഞ്ചാവ് വിൽപ്പന: ബീഹാർ സ്വദേശിയെ പോലീസ് പിടികൂടി.

അന്തിക്കാട് : മുറ്റിച്ചൂർ പാലം പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ ചമ്പാറ സ്വദേശി രാജേഷ് സോണി (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 95 ഗ്രാം കഞ്ചാവും പിടി കൂടി.

ആക്രി വസ്തുക്കൾ ശേഖരിക്കുന്ന ജോലിക്കാരനായ ഇയാൾ മറ്റൊരു അതിഥി തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. ബിഹാർ സ്വദേശിയായ ഇയാൾ കാളമുറിയിലാണ് താമസം.

Related posts

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും: മന്ത്രി കെ.രാജൻ.

murali

മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ.

murali

ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.

murali
error: Content is protected !!