വെളപ്പായ – മെഡിക്കൽ കോളേജ് റോഡിൽ ചൈന ബസാറിൽ ബൈക്ക് തെന്നി മറിഞ്ഞ് ഒന്നര വയസ്സുകാരി മരിച്ചു. വരടിയം കമ്മട്ടിക്കാട്ടിൽ സന്ദീപ് മകൾ ദർശനയാണ് മരിച്ചത്. അച്ഛനോടൊപ്പം ബൈക്കിൽ പോകവേ ഇന്നലെ രാത്രിയായിരുന്നു അപകടം. നിർമ്മാണം നടക്കുന്ന റോഡിൽ മണ്ണിൽ തെന്നിയാണ് ബൈക്ക് മറിഞ്ഞതെന്ന് സൂചന.
next post
