NCT
KeralaNewsThrissur News

വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി.

വയനാട്ടിൽ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു.

ഈ മുറിവുകള്‍ കടുവയുടെ മരണത്തിന് കാരണമായി. കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണം. നാല് വെറ്റിനറി ഡോക്ടേഴ്സിന്റെ മേല്‍നോട്ടത്തില്‍ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകള്‍ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.

Related posts

കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ 18 ഓളം കേസുകളിൽ പ്രതിയായ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

തൃത്തല്ലൂർ ശിവ ക്ഷേത്രക്കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.

murali

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!