NCT
KeralaNewsThrissur News

ഗതാഗത നിയന്ത്രണം.

തൃശ്ശൂര്‍ – തൃപ്രയാര്‍ റോഡില്‍ ചിറയ്ക്കല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിനോട് ചേര്‍ന്ന് പൈലിംഗ് പ്രവൃത്തികള്‍ നടത്തേണ്ടതിനാലും, പഴയ പാലത്തിന്റെ കല്ലുകള്‍ നീക്കംചെയ്യേണ്ടതിനാലും ഇതിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 30) പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ആംബുലന്‍സുകള്‍ കടത്തിവിടും.

Related posts

അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

murali

ഗതാഗതം തടസ്സപ്പെടും.

murali

ദേവസ്സി മാസ്റ്റർ നിര്യാതനായി.

murali
error: Content is protected !!