NCT
MoviesEntertainment

വിക്രം, എസ്.ജെ. സൂര്യ ചിത്രം. ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27-ന്

ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വീര ധീര ശൂരന്‍’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 27-ന് റിലീസാകും.

ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര് ആണ്. ‘ മുറ ‘ ക്ക് ശേഷം എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരൻ നിര്‍മ്മിക്കുന്നത്.

Related posts

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.

murali

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

murali

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ.

murali
error: Content is protected !!