NCT
KeralaNewsThrissur News

നാട്ടിക മുൻ എം.എൽ.എ ഗീതാ ഗോപിയുടെ മാതാവ് അമ്മുക്കുട്ടി നിര്യാതയായി.

നാട്ടിക മുൻ എം.എൽ.എയും, കേരള ഹൗസിങ്ങ് ബോർഡ് മെമ്പറുമായ ഗീതാ ഗോപിയുടെ മാതാവ് പാങ്ങ് ചെറാട്ടി വീട്ടിൽ അയ്യപ്പൻ ഭാര്യ അമ്മുക്കുട്ടി (83) നിര്യാതയായി. ഗോപി, ശിവൻ, ഗിരിജ, ഗീത, സിന്ധു എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എളവള്ളി പൊതു ശ്മശാനത്തിൽ.

Related posts

മിന്നലേറ്റ് യുവാവ് മരിച്ചു.

murali

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

murali

കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്.

murali
error: Content is protected !!