NCT
KeralaNewsThrissur News

മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്.

മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്. 2025 ഫെബ്രുവരി 22 മുതൽ ഇന്നലെ (18-03-2025) വരെയുള്ള ദിവസങ്ങളിൽ 1763 പേരെ പരിശോധിച്ചു. 414 കേസുകൾ രജിസ്റ്റർ ചെയ്തു. 423 പേരെ അറസ്റ്റ് ചെയ്തു. 30.854 KG കഞ്ചാവ് , 23.410 gm MDMA , 3.24 gm ഹെറോയിൻ, 10.13 gm ഹാഷിഷ് ഓയിൽ  എന്നിവ പിടികൂടി.

മയക്കു മരുന്നിനെതിരെ വേട്ട : “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമാകാം.

മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.

Related posts

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ്. സുനിൽ കുമാർ വോട്ട് രേഖപ്പെടുത്തി.

murali

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

murali

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali
error: Content is protected !!