NCT
KeralaNewsThrissur News

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഗജേന്ദ്ര സമൻതരാഗ് (38) ആണ് പിടിയിലായത്.ജി.ആർ.പി – ആർ.പി.എഫ് സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശ്ശൂരിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Related posts

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം.

murali

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali

ദുഃഖവെള്ളി ആചരിച്ചു.

murali
error: Content is protected !!