NCT
KeralaNewsThrissur News

തൃത്തല്ലൂർ ശിവ ക്ഷേത്രക്കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.

വാടാനപ്പള്ളി: ക്ഷേത്രക്കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.തൃത്തല്ലൂർ സ്വദേശി കാണത്ത് ധർമ്മന്റെ(60) മൃതദേഹമാണ് ശിവ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടെത്. തുടർന്ന് വാടാനപ്പള്ളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related posts

വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു.

murali

അബ്ദുൾ കരീം നിര്യാതനായി.

murali

കടലിൽ ബോട്ട് മുങ്ങി അപകടം : ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.

murali
error: Content is protected !!