NCT
KeralaNewsThrissur News

പട്ടാപ്പകൽ കടയിൽകയറി കത്തികാട്ടി ഗുണ്ടായിസം : കടയുടമയെ 3 യുവാക്കൾ ചേർന്ന് മർദ്ദിച്ചു.

തൃശൂർ : അഞ്ചേരിച്ചിറയിൽ പട്ടാപ്പകൽ കടയിൽകയറി കത്തികാട്ടി ഗുണ്ടായിസം. കടയുടമ സന്തോഷിനെ 3 യുവാക്കൾ ചേർന്ന് മർദ്ദിച്ചു. പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഓട്ടോയിൽ രക്ഷപ്പെട്ടു. അക്രമി സംഘങ്ങൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Related posts

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി; ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് വകുപ്പുകൾ.

murali

കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

murali

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

murali
error: Content is protected !!