തൃപ്രയാർ : സെന്ററിൽ ഡ്രീംലാന്റ് ബാറിനു മുൻവശം ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. മലപ്പുറം മമ്പുറം സ്വദേശി മൂഴിക്കൽ വീട്ടിൽ മുഹമ്മദ്കുട്ടി മകൻ സൽമാൻ ഫാരിസി(22)നാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
next post
