NCT
KeralaNewsThrissur News

തൃപ്രയാർ സെന്ററിൽ 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ.

വലപ്പാട് : തൃപ്രയാറിലെ ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള കൃഷ്ണ ടീ സ്റ്റാളിന്റെ മുൻവശത്ത് വച്ച്, പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പൊതുജനത്തിനും ശാരീരിക/മാനസികാരോഗ്യത്തിന് ഹാനികരമായതും സർക്കാർ നിയമം അനുസരിച്ച് നിരോധിച്ചതുമായ 200 പാക്കറ്റ് പുകയില ഉൽപ്പന്നം വിൽപനക്കായി കൈവശം സൂക്ഷിച്ചതിന് എരണേഴത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (57) എന്നയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, ആന്റണി ജിംമ്പിൾ, സി പി ഒ ജെസ്.ലിൻ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

murali

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

murali

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ ടാറ്റ ഇൻട്ര പിക്കപ്പ്  ഇടിച്ചു :  തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!