NCT
KeralaNewsThrissur News

വലപ്പാട് എം ഡി എം എ യുമായി ഒരാൾ അറസ്റ്റിൽ.

വലപ്പാട് : ‘Operation D Hunt” ൻ്റെ ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ

തൃപ്രയാർ സ്വദേശി പണിക്കവീട്ടിൽ മൻസൂർ 36 വയസ് എന്നയാളെയാണ് നിരോധിത രാസലഹരിയായ MDMA ഉപയോഗിക്കുന്നതിനായി കൈവശം വച്ച് തൃപ്രയാർ ആൽമാവിന് സമീപം റോഡരികിൽ നിൽക്കുന്നതായി കാണപ്പെട്ടതിന് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ് , സബ് ഇൻസ്പെക്ടർ എബിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, പ്രബിൻ എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് മൻസൂറിനെ അറസ്റ്റ് ചെയ്തത്.

Related posts

ഷെല്ലീഫ് നിര്യാതനായി.

murali

ന്യൂമോണിയ: നാട്ടികയിൽ ആറു ദിവസത്തിനിടെ ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു.

murali

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു.

murali
error: Content is protected !!