NCT
KeralaNewsThrissur News

ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

തൃശ്ശൂർ : പെരുമ്പിലാവ് അക്കിക്കാവില്‍ നിയന്ത്രണം വിട്ട ഗ്യാസ് വിതരണ വണ്ടി ഇടിച്ച് സൈക്കിൾ യാത്രകനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കൊരട്ടിക്കര കൊച്ചുപറമ്പില്‍ വീട്ടിൽ  മെഹബൂബിന്റെ മകന്‍ അൽ ഫൗസാൻ (13) ആണ് മരിച്ചത്.

Related posts

ഭർതൃ പീഡനം: യുവാവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു.

murali

തൃശൂരിൽ ലോറിയിൽനിന്ന് വീണ ഇരുമ്പ് പൈപ്പ് കുത്തിക്കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്ക് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി.

murali
error: Content is protected !!