NCT
KeralaNewsThrissur News

തൃപ്രയാർ ക്ഷേത്രനടയിൽ തെരുവുനായ് ശല്യം.

തൃപ്രയാർ : ക്ഷേത്രനടയിൽ തെരുവുനായ് ശല്യം ഭക്തർക്ക് അലോസരമാകുന്നു. ശ്രീരാമ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടപ്പന്തലിലാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഭീഷണി സൃഷ്ടിക്കും വിധം തെരുവുനായ് ശല്യം രൂക്ഷമായിട്ടുള്ളത്. ദർശനത്തിനെത്തുന്നവരിൽ പലർക്കു നേരെയും കുരച്ചു ചാടി കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിൽ പലതും പ്രസവിക്കാറായവയുമാണ്.

പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്തെ ഓർമ്മിപ്പിക്കും വിധമാണ് ഇവ പെറ്റു പെരുകുന്നത്. ഇവയെ നിയന്ത്രിക്കുന്നതിന് ദേവസ്വം ബോർഡും പഞ്ചായത്ത് അധികൃതരോ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന അവസ്ഥയിലാണ് നാട്ടുകാരും ദർശനത്തിനെത്തുന്ന ഭക്തരും.

Related posts

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali

മണലൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

യുവാവിന് കുത്തേറ്റു.

murali
error: Content is protected !!