NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു.

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. ഷൊർണൂർ – തൃശ്ശൂർ സംസ്ഥാന പാതയിൽ രാവിലെ ആറുമണിയോടെയാണ് അപകടം. ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്റെ വാഹനമാണ് കത്തിനശിച്ചത്.

സ്‌കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഇദ്ദേഹം സ്‌കൂട്ടർ നിർത്തി മാറുകയായിരുന്നു. സ്‌കൂട്ടർ പൂർണ്ണമായും കത്തിയമർന്നു. പെട്രോളിലോടുന്ന സ്‌കൂട്ടറാണ് കത്തിയത്. പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

Related posts

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ ഗുമ്മൻ സനീഷിനെ ജയിലിലാക്കി.

murali

ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസ്സിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേർ പിടിയിൽ.

murali

വ്യാപാരികളുടെ കൂട്ട പരാതി; സീസൺ ചൈന സ്റ്റാളിന്‌ പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മൊ.

murali
error: Content is protected !!