NCT
KeralaNewsThrissur News

ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു.

പീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി അനിൽ (41) ആണ് മരിച്ചത്. തൃശ്ശൂരിലേക്കുള്ള അമൃത് കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിൻ്റനൻസ് ജീവനക്കാരനാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.

Related posts

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

murali

പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!