NCT
KeralaNewsThrissur News

മുൻ വൈദ്യുതി മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി പദ്‌മരാജൻ അന്തരിച്ചു.

മുൻ വൈദ്യുതി മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.വി പദ്‌മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. കെ.കരുണാകരൻ്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു.

Related posts

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍.

murali

വാഹനാപകടത്തിൽ യുവാവ് മരിച്ചു. : ലോറി കത്തിനശിച്ചു.

murali

ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു.

murali
error: Content is protected !!