NCT
KeralaNewsThrissur News

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

കൊല്ലം :  എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ ചെ​രു​പ്പ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്. മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali

അരിമ്പൂരിൽ കുപ്പി ശേഖരണത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

murali

ആറ് പേരെ കടിച്ച പട്ടിക്ക് പേ ഉണ്ടെന്ന് സ്ഥിരീകരണം.

murali
error: Content is protected !!