NCT
KeralaNewsThrissur News

അയ്യന്തോളിലെ അപകട മരണം ബൈക്ക് കുഴിയിൽ വീണല്ല. സിസി ടി വി ദൃശ്യങ്ങൾ പുറത്ത്.

ഇന്നലെ തൃശ്ശൂർ അയ്യന്തോളിലുണ്ടായ അപകടം ബൈക്ക് കുഴിയിൽ വീണല്ല. ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് തെന്നി ബസിനടിയിൽ പെടുകയായിരുന്നു. എതിരെ വന്ന ബൈക്കിലിടിച്ച് ആ ബൈക്കും മറിഞ്ഞിരുന്നു. അപകടത്തിൽ പെട്ട എത്തുരുത്ത് സ്വദേശി ആബേൽ ചാക്കോ ബസിൻ്റെ പിൻ ചക്രം കയറി തൽക്ഷണം മരിച്ചു.

Related posts

ചെന്ത്രാപ്പിന്നിയിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali

കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.

murali

പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ വെച്ച് നാലും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ.

murali
error: Content is protected !!