NCT
KeralaNewsThrissur News

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു.

മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ വധശ്രമക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള കൈപ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷാഫി 42 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ്.ഐ. അശ്വൻ റോയ്, സി.പി.ഒ മാരായ സബീഷ്, ദിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് കൺവെൻഷൻ നടത്തി.

murali

ആറു വയസ്സുകാരിക്ക് എതിരെ ലൈംഗികാതിക്രമം : പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

തിരൂരില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്താനായില്ല.

murali
error: Content is protected !!