NCT
KeralaNewsThrissur News

പോക് സോ കേസിലെ പ്രതിക്കു 6 കൊല്ലം തടവിനും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കൊടുങ്ങല്ലൂർ : പോക് സോ കേസിലെ പ്രതിക്കു 6 കൊല്ലം തടവിനും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന സമയം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ച കേസിൽ

പ്രതിയായ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ചേപ്പുള്ളി വീട്ടിൽ അബ്ദുൽ കരീം (70) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ട് 6 കൊല്ലം തടവിനും 50,000 രൂപ പിഴയടക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക് സോ കോർട്ട് ജഡ്ജ് ജയ പ്രഭു ശിക്ഷ വിധിച്ചത്.

Related posts

തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

murali

2025 – 26 എട്ടാം ക്ലാസ് SPC ബാച്ചിന്റെ ക്യാപിങ്ങ് സെറിമണി; ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ കെ.എസ് സുബിന്ത് നേതൃത്വം വഹിച്ചു.

murali

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali
error: Content is protected !!