NCT
KeralaNewsThrissur News

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചാലക്കുടി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം.

ആലുവ പുളിഞ്ചോട് കവലക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26) മരിച്ചത്.

സുഹൃത്തായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണു‌വിനെ (30) പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് പുളിഞ്ചോട് കവലയിൽ വെച്ചാണ് അപകടത്തിൽപെട്ടത്.

Related posts

ചാവക്കാട്ടെ പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ്: പുത്തൻപീടിക സ്വദേശിയായ വനിത മാനേജർ പിടിയിൽ.

murali

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

murali

കിടക്ക കമ്പനികൾ കത്തിനശിച്ചു.

murali
error: Content is protected !!