കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിന്റ് നൽകി വീണ്ടും തട്ടിപ്പ്: പ്രതി പിടിയിൽ. വടക്കാഞ്ചേരിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതി കുന്നംകുളം തയ്യൂർ സ്വദേശി സജീഷാണ് അറസ്റ്റിലായത്. ആരോൺ ലോട്ടറി കടയിൽ നിന്നും 5000 രൂപയാണ് പ്രതി തട്ടിയത്.
next post
