കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചാലിശ്ശേരി ചീരൻ വീട്ടിൽ ബാബു (58) ആണ് മരിച്ചത്. കാർ യാത്രികനായ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു.