NCT
KeralaNewsThrissur News

നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി.

തൃപ്രയാർ :  നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപതാ വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് കൊടിയേറ്റം നിർവഹിച്ചു.. വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി, കൈക്കാരന്മാരായ ഷൈജൻ, സോബി, തിരുനാൾ ജനറൽ കൺവീനർ ഡിക്സൺ എന്നിവർ നേതൃത്വം നൽകി.

9 ദിവസം വൈകീട്ട് 5.30 ന് ലദീഞ്ഞ്,  വി. കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 25 , 26 തിയ്യതികളിലാണ് വിശുദ്ധന്റെ തിരുനാൾ.

Related posts

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്.

murali

വലപ്പാട് സ്വദേശിയെ കാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് നാടു കടത്തി.

murali

ചേർപ്പ് ചൊവ്വൂരിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

murali
error: Content is protected !!