NCT
KeralaNewsThrissur News

കുന്നംകുളത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കുന്നംകുളത്ത് 4 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. കണ്ടാണശ്ശേരി കരിയന്നൂർ സ്വദേശി കോരത്ത് വളപ്പിൽ സുജിത്താണ് എക്സൈസിന്റെ പിടിയിലായത്. സ്കൂട്ടറിൽ ലഹരി പദാർഥങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ. മണികണ്ഠന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Related posts

ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

murali

വീടിനു സമീപം പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.

murali

മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്.

murali
error: Content is protected !!