NCT
KeralaNewsThrissur News

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണി.

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശ ഇടപാടുകാരൻ പ്രഹ്ലേഷ് സമാനമായി നിരവധിപേരെ ഭീഷണിപ്പെടുത്തി. പ്രഹ്ലേഷ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. മുസ്തഫയുടെ ആത്മഹത്യയ്ക്ക് ശേഷവും പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശം അയച്ചു.

20ന് ഗുരുവായൂർ സ്വദേശിക്ക് അയച്ച സന്ദേശത്തിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ ഭീഷണി സന്ദേശം അയക്കുന്നത്. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത മുസ്തഫയിൽ നിന്ന് സ്ഥലം ഉൾപ്പെടെ പലിശക്കാരൻ എഴുതി വാങ്ങിയിരുന്നു.

Related posts

സി പി ഐ നാട്ടിക മണ്ഡലം സമ്മേളനം സമാപിച്ചു.മണ്ഡലം സെക്രട്ടറി ആയി കെ എം കിഷോർകുമാറിനെയും , അസ്സി. സെക്രട്ടറി ആയി എ കെ.അനിൽകുമാറിനെയും തെരഞ്ഞെടുത്തു.

murali

ചാവക്കാട് പുത്തൻകടപ്പുറത്ത് യുവാവിന് കുത്തേറ്റു.

murali

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു.

murali
error: Content is protected !!