NCT
KeralaNewsThrissur News

അഷ്ടമിച്ചിറയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.

മാള : അഷ്ടമിച്ചിറയിൽ വെച്ച് ഭർത്താവിന്റെ ബൈക്കിൽ പിന്നിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന യുവതി വാഹന അപകടത്തിൽ മരിച്ചു. പുത്തൻച്ചിറ പുല്ലുപറമ്പിൽ ജേക്കബ് ഭാര്യ ലിജയാണ് അപകടത്തിൽ മരണപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ വേറെ ബൈക്ക് ഇടിക്കുകയും പിന്നിൽ ഇരുന്ന യുവതി റോഡിൽ വീഴുകയും പുറകെ വന്ന കാറിൽ ഇടിക്കുകയും ചെയ്തു എന്നാണ് നാട്ടുകാർ പറയുന്നത്. അപകടം ഉണ്ടാക്കിയ ബൈക്ക് നിർത്താതെ പോയി എന്നാണ് അറിഞ്ഞത്.

വാർത്ത കടപ്പാട് : ഇരിഞ്ഞാലക്കുട വോയ്സ്.

Related posts

തൃശ്ശൂരിൽ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

murali

ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം.

murali
error: Content is protected !!