NCT
KeralaNewsThrissur News

പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് മുംബൈയിൽ അറസ്റ്റിലായത്.

Related posts

തളിക്കുളം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ ബാബു നിര്യാതനായി.

murali

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

murali

തൃപ്രയാർ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയപാതാ അധികൃതർ പ്രദേശം സന്ദർശിച്ചു.

murali
error: Content is protected !!