NCT
KeralaNewsThrissur News

എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ നടന്നു.

തളിക്കുളം : എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ നടന്നു. സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയംഗം കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സുബിൻ നാസർ അധ്യക്ഷനായി.സി സി മുകുന്ദൻ എം എൽ എ,നേതാക്കളായ കെ ആർ സീത, ഇ പി കെ സുഭാഷിതൻ, കെ എം കിഷോർ കുമാർ, അലോക് മോഹൻ, പി എ സജിത, പി എസ് രാജീവ് ,ഇ എ സുഗതകുമാർ എന്നിവർ സംസാരിച്ചു .ഭാരവാഹികൾ: സുബിൻ നാസർ (ചെയർമാൻ), ഇ പി കെ സുഭാഷിതൻ (കൺവീനർ), ഇ എ സുഗതകുമാർ (ട്രഷറർ)

Related posts

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

murali

രോഗിക്ക്‌ ചികിത്സ നിഷേധിച്ചെന്ന ആംബുലൻസ് ഡ്രൈവറുടെ ആരോപണം നിഷേധിച്ച് തൃശൂർ മെഡിക്കൽ കോളേജ്.

murali

മതിലകത്ത് എം.ഡി.എം.എ.യുമായി പിടികൂടിയ പ്രതികള്‍ ജീപ്പില്‍ നിന്നും ചാടിരക്ഷപ്പെട്ടു : ഒരാള്‍ പിടിയില്‍.

murali
error: Content is protected !!