NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു : ഒറ്റയടിക്ക് കൂടിയത് 1000 രൂപ.

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 11,900 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി. 95,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ഉയർന്നു.

Related posts

നടൻ ദില്ലി ഗണേഷ് അന്തരിച്ചു.

murali

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

murali

ഭീഷണിപ്പെടുത്തി സ്വർണ്ണം കവർച്ച: യുവതിയടക്കം മൂന്ന് പേർ പാവറട്ടി പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!