NCT
KeralaNewsThrissur News

ലോക്കൽ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റു.

മതിലകത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റു. പുവ്വത്തുംകടവ് സ്വദേശി കുഴുപ്പിള്ളി വീട്ടിൽ സുന്ദരൻ (60) നാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് (17/12/25) പുലർച്ചെ ആറുമണിയോടെയാണ് സംഭവം, ഇദ്ദേഹം വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത്, വീടിന് പുറത്ത് കാത്തു നിന്ന് രണ്ടു പേരാണ് മർദ്ദിച്ചത് എന്ന് പറയുന്നു

Related posts

പി.വി അൻവറിന് ജാമ്യം.

murali

കാപ്പ നിയമം ലംഘിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു.

murali

വരടിയം കൂപ്പപാലത്തിന് സമീപം വാഹനാപകടം: ഒരു വയസ്സുകാരി മരിച്ചു.

murali
error: Content is protected !!