KeralaNewsThrissur Newsഇടപെടാതെ സുപ്രീംകോടതി. December 17, 20250 Advertise here ↑പാലിയേക്കര ടോൾപിരിവിന് അനുമതി നൽകിയതിനെതിരായ അപ്പീലിൽ ഇടപെടാതെ സുപ്രീംകോടതി. ആവശ്യം ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ഹർജിക്കാർക്ക് നിർദ്ദേശം. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ അപ്പീൽ സുപ്രീംകോടതി തീർപ്പാക്കി.