NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ്ണവില ഉച്ചയ്ക്കുശേഷം വീണ്ടും ഉയർന്നു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 440 രൂപ വർധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്‌ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.

Related posts

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയായ എടത്തിരുത്തി സ്വദേശിയ്ക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ചു.

murali

തൃപ്രയാർ സെന്ററിലെ കാന വൃത്തിയാക്കൽ നിലച്ചു; ജനങ്ങളെ വെള്ളത്തിൽ മുക്കരുതെന്ന് അപേക്ഷ.

murali

പ്രതാപൻ ‘യൂദാസ്’; തൃശൂരിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്റർ പ്രതിഷേധം. 

murali
error: Content is protected !!