NCT
KeralaNewsThrissur News

താമര ഒഴിവാക്കൽ : യുവമോർച്ച പ്രതിഷേധം; പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ടൗൺ ഹാളിന് മുന്നിൽ സമരം നടത്തി. താമരപ്പൂവുമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ കുത്തിയിരുന്നു പ്രതിഷേധം നടത്തി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, വൈസ് പ്രസിഡന്റുമാരായ അഞ്ജലി എടക്കാട്ടിൽ, ശ്രാവൺ എന്നിവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മൂലം മേയർ ഡോ. നിജി ജസ്റ്റിൻ മടങ്ങി; പിന്നാലെ മന്ത്രി വി. ശിവൻകുട്ടി വേദിയിലെത്തി.

Related posts

തളിക്കുളത്തെ റോഡ് നിർമ്മാണങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

murali

വേടൻ വീണ്ടും കുരുക്കിൽ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി.

murali

ട്രെയിൽ തട്ടി മരിച്ചു.

murali
error: Content is protected !!