NCT
KeralaNewsThrissur News

പോലീസ് ജീപ്പിടിച്ച് പരിക്കേറ്റയാൾ മരിച്ചു.

ഇരിങ്ങാലക്കുട കാട്ടൂരിൽ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു. കാട്ടൂർ ഇല്ലിക്കാട് സ്വദേശി ചാലിശേരി വീട്ടിൽ ജോസ് (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്.

Related posts

കുന്നംകുളത്ത് ക്ഷേത്രത്തിലെ 15 കിലോയോളം വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു.

murali

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ

murali

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും പിടികൂടി.

murali
error: Content is protected !!