NCT
KeralaNewsThrissur News

സ്വർണ്ണവിലയിൽ ഇന്നും വർധന; ഒറ്റയടിക്ക് കൂടിയത് 1080 രൂപ.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Related posts

കയ്പമംഗലം സ്വദേശി പത്തനാപുരത്ത് മരിച്ച നിലയില്‍.

murali

നാലമ്പലതീർത്ഥാടനം ഈ മാസം 17 ന് : തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും നാലമ്പല തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

murali

മൂന്നുപീടിക അടിപ്പാത നിർമാണം; നാട്ടുകാർക്ക് ആശങ്ക.

murali
error: Content is protected !!