NCT
KeralaNewsThrissur News

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

ചാവക്കാട് : മണത്തല വോൾഗയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി വിനേഷാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Related posts

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി.

murali

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

murali
error: Content is protected !!