NCT
KeralaNewsThrissur News

കാർത്തിക വേല സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ 17 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തു.

അന്തിക്കാട് : 28-01-2026 തിയ്യതി രാത്രി 08.00 മണിയോടെ അന്തിക്കാട് പുത്തൻപള്ളിക്കാവ് കാർത്തിക വേല സംഘർഷത്തിനിടെ അന്തിക്കാട് മാങ്ങാട്ട്കര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യൻ 20 വയസ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ

ഇടത് നെഞ്ചിലും വലത് നെഞ്ചിലും കൈതണ്ടയിലും കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിനാണ് 17 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

Related posts

വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സമ്മർദ്ദവും ഭീഷണിയും മൂലം പുതുക്കാട് ദളിത് യുവതി ജീവനൊടുക്കിയതായി പരാതി.

murali

ചേർപ്പ് ചൊവ്വൂരിൽ ടെംമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

murali

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ ടി.എൻ പ്രതാപൻ അനുമോദിച്ചു.

murali
error: Content is protected !!