NCT
KeralaNewsThrissur News

തൃശ്ശൂർ തിരുവത്രയിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

ചാവക്കാട് : തിരുവത്ര ഇഎംഎസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെട്ടി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ (52) തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖംമൂടിവച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

ചെന്ത്രാപ്പിന്നിയിൽ തീപിടുത്തം.

murali

സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു.

murali

കോടിക്കണക്കിനു രൂപ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പ് : വെള്ളാങ്ങല്ലൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!