NCT
KeralaNewsThrissur News

ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു.

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related posts

മാന്ദാമംഗലത്ത് കെ എസ്എഫ്ഡിസി മൾട്ടിപർപ്പസ് തിയറ്റർ കോംപ്ലക്സിന് റവന്യൂ വകുപ്പ് ഭൂമി കൈമാറി.

murali

തട്ടുകടയുടെ മറവിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന: ബിഹാർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali

കയ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു.

murali
error: Content is protected !!