NCT
KeralaNewsThrissur News

ഗുരുവായൂരിൽ ഇന്ന് മുതൽ ക്ഷേത്രനട നേരത്തേ അടയ്ക്കും.

ഗുരുവായൂരിൽ ഇന്ന് മുതൽ ക്ഷേത്രനട നേരത്തേ അടയ്ക്കും. ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീകോവിലും പരിസരത്തും നടത്തേണ്ടതായ ശുചീകരണപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതിനായാണ് ഇന്ന് (ഫെബ്രുവരി 10) മുതൽ മാർച്ച് 10 കൂടിയ കാലയളവിൽ ക്ഷേത്ര നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കുന്നത്. തുടർന്ന് ദർശനത്തിനായി വൈകീട്ട് 4.30 ന് നട തുറക്കും.

Related posts

മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങുന്നതിന് ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു.

murali

കരുവന്നൂർ ബാങ്കിനു മുൻപിൽ നിക്ഷേപകന്റെ പ്രതിഷേധം.

murali

ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!