NCT
KeralaNewsThrissur News

എൻഡിഎ സ്ഥാനാർത്ഥിയായി പത്മജ തൃശ്ശൂരിൽ മത്സരിക്കും.

തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് പത്മജ. ‘മത്സരിക്കാൻ തീരുമാനിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരം’. ‘വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനം അനുസരിക്കും’. ‘സുരേഷ് ഗോപി മുഴുവൻ സമയവും കൂടെ ഉണ്ടാവും’. വെള്ളിയാഴ്‌ച മുതൽ തൃശൂരിൽ ഉണ്ടാകുമെന്നും പത്മജ.

Related posts

കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം.

murali

മുനയത്ത് സ്ഥിരം ബണ്ട് എന്ന ആവശ്യം ശക്തമാകുന്നു.

murali

കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി.

murali
error: Content is protected !!