KeralaNewsThrissur Newsചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. February 23, 20260 Advertise here ↑പാരസെറ്റമോൾ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പഴയന്നൂർ നീളംപള്ളിയാൽ വീട്ടിൽ രാജൻ്റെ മകൾ അയന രാജൻ (21) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.