NCT
KeralaNewsThrissur News

കുന്നംകുളം ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്.

കുന്നംകുളം : ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്. പഞ്ചായത്തിലെ പയ്യൂര്‍ക്കാവ് പ്രദേശത്ത് ലഹരി മാഫിയ, വീട് കയറി നടത്തിയ ആക്രമണത്തിലാണ് പരിസരവാസിയായ പാര്‍വണ വീട്ടില്‍ ലീലയ്ക്ക് (76) ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ലഹരി സംഘത്തിലെ 3 പേരെ കുന്നംകുളം പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

Related posts

ടാറിങ്ങിനായി റോഡ് അടക്കും.

murali

ഓൺലൈൻ പ്രസ്സ് ക്ലബ് ഓഫ് കേരള തൃശൂർ ജില്ലയിലെ മെമ്പർമാർക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം തൃശൂർ ബിനി ഹെറിറ്റേജിൽ സംഘടിപ്പിച്ചു.

murali

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു.

murali
error: Content is protected !!